Sunday, April 7, 2013

ഒർമയിലെ ഒരു ബുൾസ്ഐ

വൈകിയ കാണ്പുർ അത്താഴ വേളയിൽ ഒരു ബുള്ള്സ് ഐ പങ്കിടവേ എന്നെ വളരാൻ സഹായിച്ചതും  
മേലായ്മക്ക്  ഊരു കൂട്ടുവാൻ ഓരോ രാത്രിയും ഞാനത് മുഴുവനെ കഴിച്ചതും 
ഏഴും എട്ടും വയസ്സ് മൂപ്പുള്ള നിങ്ങളെ, തെല്ലോന്നെങ്കിലും , സമക്കാരൻ ആകാൻ കൊതിച്ചതും 
നാലു പത്ത് വൈകിയ വേളയിൽ, ഇതൊർക്കവെ എന്നിലെ നിന്നെ ഞാൻ നമിക്കട്ടെ.. 

അന്ന് നാല് പത്തു ഏറിയ അപ്പായുടെ സവൊളകൾ ഉണ്ടെന്നുടെ പാത്രത്തിലിന്നു..
അന്ന് നമ്മൾ മൂന്നയിരുന്നെകിൽ, ഇന്നിനീ രണ്ടു പേര് കൂടി ചേരുവാൻ ബാകി എൻകിഡാങ്ങളായ്.. 
ഇളമക്കാരായ നിൻ സോദരന് വിവരം ഇന്നും അന്നുമില്ല നിശംസയം..
കമ്പോള വിപണിയിൽ നാം ഏവാരും, ഒന്ന് നൂറാകൂനു, എന്ത് മെച്ചം ആർക്ക് ലാഭം?

അത്താഴ വേളയിൽ ചപ്പതികൾ ഒരു മുക്ക് എൻറെ ഒരുമുക്ക് നിൻറെ, പങ്കുവക്കലിൻ സസന്തോഷം, ഓർത്തു  പൊണുഞ്ഞാൻ.....
പഞ്ചനക്ഷത്രമെ നീ ഏന്തറിയുന്നു??? ഈ പങ്കിടലിൻ സുഖദുഘങ്ങൾ?
കാണ്പൂർ, ഝാൻസി  മൈസൂര് ഊട്ടി, വെട്ടിപിടിച്ച ടിപ്പുവിനുപൊലുമുണ്ട്  ഹൈടരിൻ പാരമ്പര്യം...

ഹൈദരിൻ പാരമ്പര്യം ആരറിഞ്ഞു? 
മുതുമുതശ്ശ്ന്മാർശ്ശിമാർ, ഉപ്പാകും നിന്നിലെ,  
ഉപ്പിൻ കാരമോ ആര് ശമിപ്പികൂ??
അത് നടക്കവേ പഞ്ചനക്ഷത്രങ്ങൾ ചരിത്രത്തിൻ എഴുതുകാരാകും..