മലയാളം ബ്ലോഗുകളുടെ യാത്രയില്‍, ഇതെന്റെ ആദ്യ ചുവടു വയ്പ്.
ഇന്റെര്‍നെറ്റില്‍ മലയള എഴുത്ത്, ഒരു യഥാര്‍ത്യം ആകുവാനും, വായന കാരേയും, എഴുത്തു കാരേയും, ഒരേ ‘ഒണ്‍ലൈന്‍‘ വേദിയില്‍ കൊണ്ടുവരാനും, ദിനരത്രങ്ങള്‍ പ്രവര്‍ത്തിച്ചവരും അധ്വാനിചവരും ഏറെ ഉണ്ടാവും, തീര്‍ച്ച. ഇവര്‍ക്കൊക്കെ എപ്പോള്‍, എങ്ങനെ നന്ദി പറഞ്ഞാലും, മതിയാവില്ല. മലയാള സാഹിത്യത്തിനു, റ്റെക്നോളൊജിയുടെ സംഭാവന സാക്ഷാല്‍ ബ്രഹ്മ പ്രേരിതം തന്നെ. അതിരുകളും അളവുകളും, തടസ്സ പെടുത്താത്ത വിധം, സാഹിത്യ സ്രുഷ്ടികള്‍ രചിക്ക പെടട്ടെ.
മണ്മറഞ്ഞു പോകാന്‍ വിധിക്ക പെട്ട മര്‍ത്യ ജന്മങ്ങളേ,
അനശ്വരതയുടെ എത്ര ഏഢുകള്‍ക്കു മാറ്റ് കൂട്ടുമോ നിങ്ങള്‍...
Subscribe to:
Post Comments (Atom)
2 comments:
സ്വാഗതം
മാമച്ചി കൊള്ളാം .. കോണ്‍ഫിഗരേഷന്‍ ഒക്കെയുണ്ടോ എന്നൊന്നു വെരിഫൈ ചെയ്യട്ടേ. പിന്നെ, അക്ഷരത്തെറ്റൊക്കെ പതുക്കെ ശരിയാക്കണം. ഇല്ലെങ്കില്‍ മാഷ് ചെവിക്ക് പിടിക്കും :)
Post a Comment